vargese-paul

എടത്വ: മരിയാപുരം കന്നേൽ തോട്ടുകടവിൽ വർഗീസ് പോൾ (കുട്ടപ്പൻ-82) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ : കത്രീന പോൾ. മക്കൾ : സിജി (യു.കെ), മറിയാമ്മ (ഹൈദരാബാദ്), സിസ്റ്റർ ജിജി മേരി , ജിനി (അമേരിക്ക). മരുമക്കൾ : ജെസി (യു.കെ.), ഐപ്പ് ചാക്കോ (ഹൈദരാബാദ്), ബെന്നി ചാക്കോ (അമേരിക്ക).