കറ്റാനം: ഭരണിക്കാവ് ഇളങ്ങള്ളൂര്‍ കുറ്റിയിൽ വർഗീസ് ഇ.ജോർജ് (78) നിര്യാതനായി.. ഭാര്യ: ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മുൻ അംഗം അന്നമ്മ വർഗീസ്. മക്കൾ: ജോർജ് വർഗീസ് (ജോജി), അനു പ്ലക്‌സ്. മരുമക്കൾ: ടാനി ജോർജ്ജ്, പ്ലക്‌സ് ജോൺ.