മാവേലിക്കര : നൂറനാട് സ്ഥിതി ചെയ്യുന്ന ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് 27ാം ബറ്റാലിയൻ ക്യാമ്പിൽ പ്രത്യേക കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഐ..ടി..ബി..പി ഡയറക്ടർ ജനറൽ സുർജിത് സിംഗ് ദേശ്വാളിന് കെ..പി..സി..സി വർക്കിംഗ് പ്രസിഡന്റ കൊടിക്കുന്നിൽ സുരേഷ് എം..പി കത്ത് നൽകി.