;കറ്റാനം: ഭരണിക്കാവ് രാജേഷ് ഭവനത്തില്‍ ഡാനിയലിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: രാജേഷ്, രാജീവ്, രാജി. മരുമക്കൾ : അനിത, ഷെറിൻ, അനിൽ.