അരൂർ: അരൂർ പഞ്ചായത്തിൽ വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ടെലിമെഡിസിൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അരൂർ ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ആശ അരവിന്ദ് - 9846810488, ഹോമിയോ ഡോക്ടർ . ദീപ്തി -9495572191, ആയുർവേദ ഡോക്ടർ ദിവ്യ -7736725751 ഡോ. ജയിൻ രാജ് (അസ്ഥിരോഗ വിഭാഗം) -7829749455 എന്നിവരുടെ സേവനം ഫോണിൽ ലഭിക്കും.