yesudas

ഓച്ചിറ: ക്ലാപ്പന തെക്ക് കന്നേൽ കിഴക്കതിൽ എബ്രഹാം ക്രൂസിന്റെ മകൻ യേശുദാസ് (59) ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: വത്സമ്മ (ഡൽഹി). മകൻ: അജിൻ (ഡൽഹി).