ഹരിപ്പാട്: പുതിയ വിള തെക്ക് കരിപ്പുറത്തു തറയിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ പടിഞ്ഞാറേ നട തുലാംപറമ്പ് നടുവത്ത് ശ്രേയശ്രീയിൽ രാധമ്മപ്പിള്ള (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ചിത്ര,ശ്രീവിദ്യ,ശ്രീകല. മരുമക്കൾ: ശശികുമാർ, സുരേഷ്, പ്രവീൺ.