ambala

അമ്പലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ തകഴി ആശുപത്രി ജംഗ്ഷനിൽ ഇന്നലെ രാവിലെ മുതലുണ്ടായ ചോർച്ച ശക്തമായി പൈപ്പ് പൊട്ടിയാൽ ആലപ്പുഴ നഗരത്തിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.