ആലപ്പുഴ: കാളാത്ത് വാർഡ് പൈനംപാറ വീട്ടിൽ പി.ജെ.സഖറിയ (ബേബി 82) നിര്യാതനായി. ഭാര്യ :സാറാമ്മ. മക്കൾ:ബൈജു, അമ്പിളി, ബെന്നി (കാമറാമാൻ, ഷാലോം ടി.വി), ബെൻസി ലാൽ. മരുമക്കൾ: ബിന്ദു, സെബാസ്റ്റ്യൻ ചാരങ്കാട്ട്, നിഷ, അനു.