ആലപ്പുഴ: കൊവിഡ് പോസിറ്റീവ് കേസുകൾ ജില്ലയിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ വിരമിക്കൽ ചടങ്ങുകളിൽ ജീവനക്കാർ ഒത്തുകൂടുന്നതും ഭക്ഷണവിതരണം നടത്തുന്നതും പൂർണമായും ഒഴിവാക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.