gopinathannair

ആലപ്പുഴ : പാതിരപ്പള്ളി സന്തോഷ് നിവാസിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി. ഭാര്യ : ദേവകിയമ്മ. മക്കൾ : സന്തോഷ് കുമാർ, വിനോദ്കുമാർ, സിന്ധു. മരുമക്കൾ : രോഷ്നി, ശ്രീജ, അജയകുമാർ.