pj-mathew

പൂച്ചാക്കൽ: പാണാവള്ളി പതിമൂന്നാം വാർഡ് പനവേലിൽ വീട്ടിൽ പി.ജെ. മാത്യു (ബേബിച്ചൻ. 66 ) കൊവിഡ് ബാധിച്ചു മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: ഫാ.നിധിൻ പനവേലി, ലിബിൻ. മരുമകൾ : ജോസ്ന.