ആരൃാട്: കോൺഗ്രസ് ആരൃാട് കിഴക്ക് മണ്ഡലം പ്രസിഡന്റ് തെക്കനാരൃാട് ഗുരുപുരം പത്മശ്രീയിൽ കെ.ബാലചന്ദ്രൻ നായർ (67) നിരൃാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:സുജ ബി.നായർ. മക്കൾ: അരുൺബാൽ, കിരൺബാൽ. മരുമക്കൾ: സുധാ നായർ, ദേവി പ്രിയ.