ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈത തെക്ക് പൂവശ്ശേരിൽ പരേതനായ റിട്ട.പ്രൊഫസർ വി.എൻ.കൃഷ്ണപിള്ളയുടെ ഭാര്യ പത്മിനിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, രവികുമാർ, ലക്ഷ്മി, നന്ദകുമാർ, ശിവകുമാർ. മരുമക്കൾ : ശോഭ, വത്സല, രാജേന്ദ്രപ്രസാദ്, രേഖ, ശ്രീലത.