ആലപ്പുഴ: ഡി.സി.സിയുടെ നേതൃത്വത്തിൽ, മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ ജന്മവാർഷികദിനാചരണം ഡി.സി.സി പ്രസിഡന്റ് എം .ലിജു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സി.സി ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട്, അമ്പലപ്പുഴ നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ ആർ. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.