ആലപ്പുഴ: അവലൂക്കുന്ന് വാർഡിൽ അജിഭവനിൽ കെ.കെ.അശോകൻ (81-റിട്ട. അദ്ധ്യാപകൻ, എസ്.ഡി.വി ബി.എച്ച്.എസ് ആലപ്പുഴ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതമ്മ (റിട്ട.അദ്ധ്യാപിക,ലൂഥറൻ ഹൈസ്കൂൾ ആലപ്പുഴ).മക്കൾ: അജിത(അറവുകാട് ഹൈസ്കൂൾ),ലിജിശ്രീ(പുളിയനം എച്ച്.എസ്.എസ് അങ്കമാലി). മരുമക്കൾ:വി.എസ്.സജി(അസി.എൻജിനീയർ,കേരള വാട്ടർ അതോറിട്ടി),സതീഷ്കുമാർ(ഡെപ്യൂട്ടി തഹസിൽദാർ റവന്യൂവകുപ്പ്)