a

മാവേലിക്കര: തഴക്കര മാമൂട്ടിൽ പരേതനായ ജോസഫ് വർഗീസിന്റെ ഭാര്യ ചെല്ലമ്മ വർഗീസ് (90) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഓമന പൈലി, സാം വർഗീസ്, സണ്ണി വർഗീസ്. മരുമക്കൾ: പി.പി പൈലി, ആൻസമ്മ സാം, സൂസൻ.