yusuf

മണ്ണഞ്ചേരി:വടക്കാനാര്യാട് ‌ തെല്ലിപറമ്പിൽ യുസഫ് (74) നിര്യാതനായി. ഭാര്യ: മെഹ്‌റുന്നിസ.മക്കൾ: സിയാദ് (യാസീൻ ബേക്കറി, മണ്ണഞ്ചേരി ),സിനിത.മരുമക്കൾ:സനൂജ,സാലി.