മാവേലിക്കര : കല്ലുമല പുതുച്ചിറ പ്ലാവിളതറയിൽ പരേതനായ ദാമോദരന്റെ മകൻ ഓമനക്കുട്ടൻ (51) റിയാദിൽ നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ : വിദ്യ. മകൾ : ഗൗരി നന്ദ.