ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡ് തൈക്കൽ കൈലാസത്തിൽ പരേതനായ പീടികയ്ക്കൽ സുഗതന്റെ(റിട്ട. സർവേ സൂപ്രണ്ട്) ഭാര്യ സരസമ്മ(74) നിര്യാതയായി. മക്കൾ: സജയ്,സജീന,സജീവ്. മരുമക്കൾ: രവിബാല, ഷാജി,നീത. സഞ്ചയനം മേയ് 3ന് രാവിലെ 11.30ന്.