photo

ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മഞ്ചാടിക്കൽ പരേതനായ ആർ.പത്മനാഭന്റെ ഭാര്യ കെ.കമലാക്ഷി (94) നിര്യാതയായി. മക്കൾ: എം.പി. പട്ടേൽ, എം.പി. അശോകൻ, എം.പി.റാംമോഹൻ (റിട്ട. ട്രഷറി ഓഫീസർ ),എം.പി. നമ്പ്യാർ ( റിട്ട. ഉദ്യോഗസ്ഥൻ ബ്ലോക്ക് പഞ്ചായത്ത് ദേവികുളം,പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖ , വൈസ് പ്രസിഡന്റ് കെ.എസ്.എസ്.എസ്.പി.എ നിയോജകമണ്ഡലം ചേർത്തല, സെക്രട്ടറി കടക്കരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി), എം.പി.പ്രസാദ് (റിട്ട. ഉദ്യോഗസ്ഥൻ കെ.എസ്.ഇ.ബി, അർത്തുങ്കൽ ),യമുന ഭായ്, ഗംഗ. മരുമക്കൾ: കുമാരി, ആർ. രമദേവി(റിട്ട.പ്രൊഫസർ എസ്.എൻ.കോളേജ് ചേർത്തല ),പി.പി.അജിതകുമാരി,രജി, പ്രസാദ്,അശോകൻ.

സഞ്ചയനം 8 ന് രാവിലെ 10.30ന്.