photo

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചു പറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (78)നിര്യാതയായി. മക്കൾ: ലീലാമ്മ ,ലില്ലിക്കുട്ടി. ജോസഫ് ( റിട്ട.എസ്.ഐ കേരള പൊലീസ്).മരുമക്കൾ: തോമസ്, ഫെറിൻ,ജോണി.