kunjusuppi

ആലപുഴ: റാഫി നൈറ്റിന്റെ സ്ഥാപകനും ഐ.എൻ.ടി.യു.സി., കോൺഗ്രസ് നേതാവുമായിരുന്ന വലിയമരംവാർഡ് റാഫി മൻസിലിൽ പി.എം.കുഞ്ഞുസൂപ്പി (68) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ : ഹസീന. മക്കൾ : മുഹമ്മദ് റാഫി, റൂണ, റീഷ്മ . മരുമക്കൾ : മുഹ്സീന, മാലിക് ദീനാർ, ഷംനാദ് .