photo

ചേർത്തല: നഗരസഭ 28-ാം വാർഡ് മാവുങ്കൽ ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (84) നിര്യാതയായി. മക്കൾ: റോയി (ലാബ് അസിസ്​റ്റന്റ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ, ചേർത്തല), റോബി.