photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് കൊക്കോതമംഗലം കർത്താനം വീട്ടിൽ പരേതനായ കെ.എം. ജോസഫിന്റെ ഭാര്യ ഫിലോമിന ജോസഫ് (70) നിര്യാതയായി. മക്കൾ: ജിനി കുര്യൻ വല്ല്യാറ, ഫാ.ജിമ്മിച്ചൻ കർത്താനം (വികാരി, ലി​റ്റിൽ ഫ്ളവർ ചർച്ച്, തൃക്കാക്കര), ജിജോ കർത്താനം. മരുമക്കൾ: കുര്യൻ തോമസ് വല്ല്യാറ, പ്രിയാ ജിജോ.