ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് പഞ്ഞിവെളിയിൽ പരേതനായ തോമസിന്റെ ഭാര്യ ദീനാമ്മ തോമസ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാരമംഗലം ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണിച്ചൻ,സുജമ്മ. മരുമക്കൾ: ജോസമ്മ, കെ.പി കുര്യൻ.