oxigen-vehicle-to-hospita

ന്യൂഡൽഹി: ആശുപത്രികളിലേക്ക് അടക്കം ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾക്ക് വേണ്ട പ്രത്യേക പെർമിറ്റ് സെപ്തംബർ 30 വരെ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷമാണ് പെർമിറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്.