alia-bhatt-and-sachin

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.അതിനിടെ ബോളിവുഡ് നടി ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു.