covid

ന്യൂഡൽഹി: കൊവിഡ് കേസുകളുയരുന്നതിനാൽ കിടക്കകളുടെ എണ്ണം കൂട്ടാൻ ഡൽഹി സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകി.ഐ.സി.യു ബെഡുകളിൽ 30 ശതമാനമെങ്കിലും കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം.

സർക്കാർ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മൂന്നിലൊന്ന് കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കാനും തീരുമാനിച്ചു.