biplav-kumar-dev

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആഗസ്റ്റിൽ ബിപ്ലവിന്റെ രണ്ട് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.