ന്യൂഡൽഹി: കൊവിഡ് ബാധിച്ച ആർ.എസ്.എസ് തലവൻ മോഹൻഭാഗവതിന്റെ നില തൃപ്തികരം. നാഗ്പൂർ കിംഗ്‌സ്‌വേ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രിയാണ് 70കാരനായ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചത്.