ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം. അതിവ ഗുരതരമായ കൊവിഡ് സാഹചര്യവും വാക്‌സിനേഷൻ യജ്ഞവും ചർച്ചയാകും.