covid-vaccine

ന്യൂഡൽഹി: കൊവിഡ് വ്യാപനം രാജ്യത്ത് വ‌ർദ്ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ പ്രായത്തിലുള്ളവർക്കും വാക്സിൻ ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയിൽ ഹ‌ർജി. കോൺഗ്രസ് നേതാവും നടനും റോബർട്ട് വാദ്ര‌യുടെ ബന്ധുവുമായ തെഹ്സീൻ പൂനെവാലയാണ് ഹർജിക്കാരൻ.