monuments

ന്യൂഡൽഹി :കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കീഴിലുള്ള 3,691 കേന്ദ്ര സംരക്ഷിത സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടുമെന്ന് എ.എസ്.ഐ.അധികൃതർ അറിയിച്ചു.