covid

ന്യൂഡൽഹി: കർഫ്യൂ അടക്കമുള്ള നിയന്ത്രങ്ങൾ വാക്സിനേഷനെ ബാധിക്കരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്രം. ആശുപത്രികളിൽ വാക്സിൻ വിതരണം ചെയ്യുമ്പോൾ വാക്സിനേഷൻ കേന്ദ്രവും പരിശോധനാ കേന്ദ്രങ്ങളുമായി അകലം പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.