covid

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ പിന്തുണ തേടി പൗരസംഘടനകളുടെ യോഗം നീതി ആയോഗ് സി.ഇ.ഒ അമിത് കാന്തിന്റെ നേതൃത്വത്തിൽ ചേർന്നു. പഞ്ചായത്തുകൾ, ജില്ലകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി വിവിധ തലങ്ങളിൽ ബോധവത്കരണം ഉൾപ്പെടെയുള്ളവയ്ക്ക് സംഘടനകളുടെ പിന്തുണ അഭ്യർത്ഥിച്ചു.