വെള്ള ഖദർപാന്റ്‌സും ഷർട്ടും തൊപ്പിയും സേവാദൾ മുദ്രയുമണിഞ്ഞ് മെഗാഫോണുമായി മുൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ ജയന്റെ ഒറ്റയാൾ പ്രചാരണം. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് പ്രചാരണം. വീഡിയോ അനുഷ്‍ ഭദ്രൻ