sadhashivan

കുമ്പളങ്ങി: പഞ്ചായത്ത് ഒന്നാംവാർഡ് ഞാവലിങ്കൽ സദാശിവൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: സന്തോഷ്, സാഗരി, പരേതനായ സജീവൻ, സാജു, സതീശ്. മരുമക്കൾ: ജിനി, ധർമ്മജൻ, ജ്യോതി, പ്രിയ.