ldf-paravur-
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സന്റെ പ്രചരണാർത്ഥം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പറവൂരിൽ നടത്തിയ റോഡ് ഷോ.

പറവൂർ: എൽ.ഡി.എഫ് പറവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി എം.ടി. നിക്സന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ വിദ്യാർത്ഥി സംഘടകളുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടത്തി. നിമിഷ, സി.ബി. ആദർശ്, പി.എം. സൂര്യദേവ്, ലിജി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.