കളമശേരി: നിയോജകമണ്ഡലത്തിൽ വ്യാപകമായി ഇരട്ടവോട്ടുകൾ കണ്ടെത്തി. 2375 ഇരട്ടവോട്ടുകളുടെ കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി.കെ. ഷാനവാസ് കളക്ടർക്ക് പരാതി നൽകി.