പറവൂർ: പെരുമ്പടന്ന വെങ്കണായത്ത് വീട്ടിൽ പരേതനായ ലക്ഷ്മണന്റെ മകൾ ഗീത (54) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം നടത്തി.