പറവൂർ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കേസരി റോഡിൽ ജനക വിലാസത്തിൽ രഘുനന്ദന മേനോൻ (69) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി (ലത മേനോൻ). മക്കൾ:വിജയരാഘവൻ (കുവൈറ്റ് ), വിപിൻ നാരായൺ (ഓസ്ട്രേലിയ). മരുമക്കൾ രേഷ്മ, ഗീതു. സംസ്കാരം നടത്തി.