balakrishnan68

പറവൂർ: ദീർഘകാലം നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ സെക്രട്ടറിയായിരുന്ന കൈതാരം കോതകുളം കളത്തിൽ വീട്ടിൽ കെ.കെ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: കെ.കെ ലേഖ (ഗാന്ധിസ്മാരക സേവാ കേന്ദ്രം മുൻ പ്രവർത്തക). മക്കൾ: ലെബിൻ കൃഷ്ണ, ലെബിൻഷ. മരുമകൻ: രമേഷ്.