തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബു ആമേടമന സന്ദർശിച്ചു. വൈകിട്ട് തൃപ്പൂണിത്തുറ നഗരത്തിൽ വ്യാപാരികളെയും ജനങ്ങളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ആമയാടത്തുരുത്ത് മുക്കത്തുകരിയിൽ എല്ലാവർന്നും കുടിവെള്ളം ലഭ്യമാക്കുമെന്ന് ബാബു ഉറപ്പ് നൽകി.