ശ്രീമൂലനഗരം: എടനാട് ചക്കുങ്ങൽ പരേതനായ ഔസേഫിന്റെ ഭാര്യ അന്നം (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മത്തായി , ജോർജ് , ഫാ. ടോണി ചക്കുങ്ങൽ (വി.സി ജനറലേറ്റ്, ഇടപ്പള്ളി), ജോയി, സെബി. മരുമക്കൾ: വത്സ, ആനി, ലിജ, ഷൈനി.