1
ടോണി ചമ്മണിയുടെ അഭാവത്തിൽ അണികൾ കുമ്പളങ്ങിയിൽ വീടുകളിൽ വോട്ട് അഭ്യർത്ഥിക്കുന്നു

പള്ളുരുത്തി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തിൽ അണികൾ കുമ്പളങ്ങിയിൽ വീടുകൾ കയറി വോട്ടഭ്യർത്ഥിച്ചു. ജില്ലാ പഞ്ചായത്തംഗം ദീപുകുഞ്ഞുകുട്ടി നേതൃത്വം നൽകി. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥിയുടെ വലിയ കട്ടൗട്ടുകൾ പിടിച്ച് വോട്ടഭ്യർത്ഥന നടത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.