photo
വൈപ്പിനിൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥി കെ.എൻ.ഉണ്ണിക്കഷ്ണന്റെ റോഡ് ഷോ.

വൈപ്പിൻ: വൈപ്പിനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ റോഡ്‌ഷോ നടത്തി. വൈകിട്ട് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലായി പ്ലക്കാർഡുകളും പതാകകളുമേന്തി യുവതീയുവാക്കൾ പങ്കെടുത്തു. പള്ളിപ്പുറത്ത് നിന്നാരംഭിച്ചറോഡ്‌ഷോ ബോൾഗാട്ടിയിൽ സമാപിച്ചു.