എറണാകുളം: കലൂർ ആസാദ് റോഡിൽ കോമരോത്ത് ലെയിൻ നെടുംതടത്തിൽ ചൂരകുഴിയിൽ കാനറ ബാങ്ക് റിട്ട. മാനേജർ ഉപ്പായി ജോണിന്റെ ഭാര്യ ജെസി (58, തേവയ്ക്കൽ വിദ്യോദയ സ്കൂൾ മുൻ അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ (ശനി) 11 ന് തൃക്കാക്കാര വിജോഭവൻ സെമിത്തേരിയിൽ. മക്കൾ: അവിനാശ്, അഞ്ജലി, ആശിഷ്. മരുമക്കൾ: സോണെറ്റ് ജോയ്, നികിത എലിസബത്ത്, ജോൺ.