sivadasan73

പെരുമ്പാവൂർ: അല്ലപ്ര കളപ്പാറ ശിവദാസൻ (73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മായ, പരേതനായ മണികണ്ഠൻ, ഉണ്ണിദാസ്. മരുമക്കൾ: ഷാജി, ധന്യ, ലെനിത. സംകാരം ഇന്ന് 10.30ന് ഒക്കൽ ശാന്തിനിലയത്തിൽ.