kunjavara-poulose

നെടുമ്പാശേരി: മേയ്ക്കാട് ആനപ്പാറ പൈനാടത്ത് കുഞ്ഞവര പൗലോസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് മേയ്ക്കാട് സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: അവറാച്ചൻ, തോമാച്ചൻ, മേരി, ഷാജു, വർഗീസ്. മരുമക്കൾ: അന്നമ്മ, സീന, ഏലിയാസ്, സൂസി, മിനി.